E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:09 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അഞ്ച് ഭാഷകളില്‍ ഇ-കൊമേഴ്സ് സംവിധാനം ഒരുക്കി മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sahir-e-commerce.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഞ്ച് ഭാഷകളില്‍ ഇ-കൊമേഴ്സ്  പോര്‍ട്ടല്‍  ഒരുക്കി മലയാളി ശ്രദ്ധേയനാകുന്നു. കോഴിക്കോട് നരിക്കുനി സ്വദേശി കെ. പി. സഹീറാണ്  ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉര്‍ദു, മലയാളം തുടങ്ങിയ ഭാഷകളിൽ –കൊമേഴ്സ് മേഖലയെ സാധാരണകാര്‍ക്ക് പരിചയപ്പെടുത്തുന്നത്. www.openkart.com എന്ന വെബ്‌ പോര്‍ട്ടല്‍ വഴി ഭാഷകള്‍  ഒരുക്കിയാണ് സഹീര്‍  ഈ മേഖലയില്‍ വ്യത്യസ്തനാകുന്നത്. യു എ ഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സഹീറിന്റെ വ്യത്യസ്തമായ ഇടം സജീവമാണ്. 

സാധാരണക്കാർക്ക് മനസിലാകുന്ന വിധം അവരുടെ  മാതൃഭാഷയിൽ  ഇ-കൊമേഴ്സിനെ പരിചയപ്പെടുത്തി  ഈ മേഖലയെ  ജനകീയമാകാനുള്ള  ഒരുക്കത്തിലാണ് താനെന്ന് സഹീർ പറയുന്നു. ഇതിനായി നൂതനമായ ആശയങ്ങളാണ് കൊണ്ടുവരുന്നത്. 

ഒരു ബിസിനസ് സംരംഭം എന്ന കാഴ്ചപ്പാടിനുമപ്പുറം സാധാരണകരുടെ ഇടയിലേക്ക് ഈ സംരംഭത്തെ കുടുതല്‍ എളുപ്പത്തില്‍  പരിചയപ്പെടുത്തി  ഭാഷാപരമായ പരിമിതികളെ മറികടക്കാനാണ്  ഉദ്ദേശിക്കുന്നത്. ഈ മേഖലയിലേക്ക്  സഹീര്‍ കൊണ്ടുവന്ന മറ്റൊരു മികച്ച  ആശയമാണ് ''ഷോപ്പ് ഐ ഡി''.  ഇതിലൂടെ മുതല്‍ മുടക്കുമില്ലാതെ ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഇ-കൊമേഴ്സ്‌  വിപണത്തില്‍ പങ്കാളിയാകാന്‍ സാധിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :