E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയെ ചികിൽസയ്ക്കായി അബുദാബിയിൽ എത്തിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയെന്ന് കരുതുന്ന ഇമാൻ അഹമ്മദിനെ വിദഗ്ദ ചികിൽസയ്ക്കായി മുംബൈയിൽ നിന്ന് അബുദാബിയിൽ എത്തിച്ചു. അബുദാബിയിലെ ബുർജീൽ ആശുപത്രിയിലായിരിക്കും ഇമാൻറെ തുടർചികിൽസകൾ. 

ഈജിപ്ത് എയറിൻറെ പ്രത്യേക വിമാനത്തിലാണ് ഇമാനെ മുംബൈയിൽ നിന്ന് അബുദാബിയിൽ എത്തിച്ചത്. ബുർജീൽ ആശുപത്രിയിൽ നിന്നുള്ള വിദഗ്ദ ഡോക്ടർമാരുടെ സംഘവും ഇമാനൊപ്പം ഉണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ പൊലീസിൻറെയും സിവിൽ ഡിഫൻസിൻറെയും അകന്പടിയോടെയാണ് അബുദാബി വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ഇമാനെ പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കി. ഒരു വർഷമെങ്കിലും വേണ്ടി വരും ഇമാനെ സാധാരണ രീതിയിലേക്ക് കൊണ്ടുവരാനെന്നാണ് ബുർജീൽ ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. ചികിൽസയ്ക്ക് ശേഷം ഇമാന് തനിയെ നടന്ന് പോകാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു 

ഇരുപത് വിദ്ഗദ ഡോക്ടർമാരുടെ സംഘത്തെയാണ് ഇമാനെ പരിശോധിക്കുന്നതിനും തുടർ ചികിൽസകയ്ക്കുമായി നിയോഗിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഇമാനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമായിരിക്കും ചികിൽസ ആരംഭിക്കുക. ഫെബ്രുവരി പതിനൊന്നിനാണ് അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചികിൽസയ്ക്കായി ഇമാനെ ഈജിപ്തിൽ നിന്ന് മുംബൈയിലെ സൈഫി ആശുപത്രിയിൽ എത്തിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :