E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മദീനയിൽ വ്യാജ സംസം ബോട്ടിലിങ് കേന്ദ്രം അടപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fake-zamzam-unit1 മദീനയിലെ വ്യാജ സംസം ബോട്ടിലിങ് കേന്ദ്രം 
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മദീന: നഗരത്തിൽ വ്യാജ സംസം ബോട്ടിലിങ് കേന്ദ്രം കണ്ടെത്തി. ആരോഗ്യ നിയമങ്ങൾ ലംഘിച്ച സംസം ബോട്ടിലിങ് കേന്ദ്രം മദീന നഗരസഭ  ഉദ്യോഗസ്ഥർ അടച്ചുപൂട്ടി.യഥാർത്ഥ സംസമെന്ന് തോന്നിക്കുന്ന തരത്തിൽ കുപ്പികളിൽ സ്റ്റിക്കർ പതിച്ചാണ് വിൽപ്പനക്ക് തയ്യാറാക്കിയിരുന്നത്. ഹയ്യ അൽമുസ്തറാഹയിൽ മലിനജല പൈപ്പ് ചോർന്ന് വൃത്തിയില്ലാത്ത നിലയിൽ ഒരു കെട്ടിടത്തിന്റെ  താഴെ പാർക്കിങിൽ പ്രവർത്തിച്ച കേന്ദ്രത്തിനെതിരെയാണ് നടപടി. സംസം നിറച്ച മൂവായിരത്തിലധികം ബോട്ടിലുകൾ പിടിച്ചെടുത്തിട്ടുണ്ട്.

കിങ് അബ്ദുല്ല സംസം പദ്ധതി എന്നെഴുതിയ നിരവധി സ്റ്റിക്കറുകളും കാലി ബോട്ടിലുകളും പാക്കിങ് ഉപകരണങ്ങളും പിടിച്ചെടുത്തതായി പരിശോധന സംഘം മേധാവി ഇസാം ഹാഫിദ് പറഞ്ഞു. വെള്ളം സൂക്ഷിക്കാൻ പറ്റാത്ത സ്ഥലത്താണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും , തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് സ്ഥലം കൈമാറിയതായും അദ്ദേഹം പറഞ്ഞു.കെട്ടിട ഉടമക്കെതിരെയും നടപടിയെടുത്തട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :