മക്ക : മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂര്‍ നീറ്റുക്കാട്ടില്‍ ഹുസൈന്റെ മകന് മുഹമ്മദ് സജാസ്(30) മക്കയിൽ നിര്യാതനായി .പനി ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹഫ്സത്ത്. മകള്‍: സിയാന. മൃതദേഹം മക്കയിൽ കബറടക്കും.