E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:29 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയില്‍ ഇരുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദിയില്‍ ഇരുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരുടെ പൊതുമാപ്പ് നടപടിക്രമങ്ങള്‍ക്ക് മാത്രമായി റിയാദില്‍ പ്രത്യേക കേന്ദ്രം തുറന്നതായും എംബസി അറിയിച്ചു. 

പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ വിവിധ രാജ്യക്കാരായ എഴുപതിനായിരത്തോളം വിദേശികള്‍ രാജ്യം വിടാനായി മുന്നോട്ടുവന്നു. ഇതില്‍ ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരുമുണ്ട്. ഇന്ത്യന്‍ സ്ഥാനപതി അഹ്മദ് ജാവേദിന്‍റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ഇന്ത്യക്കാര്‍ക്ക് മാത്രമായി പ്രത്യേക കൌണ്ടര്‍ തുടങ്ങിയതെന്നും അറിയിച്ചു. 

പൊതുമാപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി എംബസിക്കും കോണ്‍സുലേറ്റിനും പുറമെ രാജ്യത്തുടനീളം 21 ഹെല്‍പ് ഡെസ്കുകളും പ്രവര്‍ത്തിക്കുന്നു. നിയമലംഘകരായ ഇന്ത്യക്കാര്‍ അവസാനം വരെ കാത്തിരിക്കാതെ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അഭ്യര്‍ഥിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :