E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടയ്ക്കുന്ന നിയമത്തില്‍ ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടയ്ക്കുന്ന നിയമത്തില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇളവ് വരുത്തി. ഒന്നിലേറെ വാഹനങ്ങളുള്ള ആളുകള്‍ക്കാണ് തീരുമാനം ഗുണം ചെയ്യുക. 

ഒന്നിലേറെ വാഹനങ്ങളുള്ള ഉടമയ്ക്ക് ഏതെങ്കിലുമൊരു വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ പുതുക്കണമെങ്കില്‍ എല്ലാ വാഹനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇനി മുതല്‍ ബന്ധപ്പെട്ട വാഹനത്തിന്‍റെ പിഴ മാത്രം അടച്ചാല്‍ രജിസ്ട്രേഷന്‍ പുതുക്കാനാകും. വിവിധ വാഹനങ്ങളുടെ പിഴ ഒന്നിച്ചടയ്ക്കാന്‍ സാധിക്കാത്ത പലരും രജിസ്ട്രേഷന്‍ വൈകിപ്പിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇളവ് നല്‍കാന്‍ തീരുമാനമെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു. 

പിഴ കുന്നുകൂടിയതോടെ ഉടമകള്‍ മുങ്ങിയ നിരവധി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രവണതയ്ക്ക് തടയിടാനാണ് നിബന്ധനയില്‍ ഇളവ് വരുത്തിയത്. ആര്‍ടിഎയുടെ വെബ്സൈറ്റ് സെല്‍ഫ് കിയോസ്ക്, സ്മാര്‍ട്ട് ആപ്, കസ്റ്റമേഴ്സ് ഹാപ്പിനസ് കേന്ദ്രങ്ങള്‍ തുടങ്ങി വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :