E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ ഗതാഗത നിയമലംഘനം: പിഴ അടയ്ക്കുന്നതിൽ ആർടിഎ ഇളവ് വരുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

traffic-fine
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടയ്ക്കുന്ന നിയമത്തില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആർടിഎ) ഇളവ് വരുത്തി. ഒന്നിലേറെ വാഹനങ്ങളുള്ള ആളുകള്‍ക്കാണ് തീരുമാനം ഗുണം ചെയ്യുക.

ഒന്നിലേറെ വാഹനങ്ങളുള്ള ഉടമയ്ക്ക് ഏതെങ്കിലുമൊരു വാഹനത്തിന്‍റെ റജിസ്ട്രേഷന്‍ പുതുക്കുന്നതിന് മറ്റു വാഹനങ്ങളുടെ പിഴ തടസ്സമാവില്ല. നേരത്തെ  എല്ലാ വാഹനങ്ങളുടെയും പിഴ ഒന്നിച്ച് അടച്ചാല്‍ മാത്രമേ പുതിയ വാഹനം റജിസ്റ്റര്‍ ചെയ്യുകയോ പുതുക്കുകയോ ചെയ്യാനാകുമായിരുന്നുള്ളൂ.

പിഴ കാരണം റജിസ്ട്രേഷന് കാലതാമസം വരുത്തുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു. പിഴ കുന്നുകൂടിയതോടെ ഉടമകള്‍ മുങ്ങിയ നിരവധി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രവണതയ്ക്ക് തടയിടാനാണ് നിബന്ധനയില്‍ ഇളവ് വരുത്തിയത്.

പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട വാഹനത്തിന്‍റെ പിഴ മാത്രം അടച്ച് വാഹനം പുതുക്കാം. മാത്രവുമല്ല മറ്റു വാഹനങ്ങളുടെ പിഴ അടയ്ക്കാന്‍ റജിസ്ട്രേഷന്‍ സമയം വരെ സാവകാശവും ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. വാഹന റജിസ്ട്രേഷന്‍ പുതുക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :