E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തില്ല: കുവൈത്ത് സെൻ‌ട്രൽ ബാങ്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തില്‍ വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തെ പിന്തുണക്കുന്നില്ലെന്ന കുവൈത്ത് സെൻ‌ട്രൽ ബാങ്ക്. അത്തരത്തിൽ ഏർപ്പെടുത്തുന്ന നികുതിയിൽനിന്നുള്ള വരുമാനത്തേക്കാൽ വലിയ പ്രതിഫലനമാകും സാമ്പത്തിക രംഗത്ത് ഉണ്ടാവുകയെന്നാണ് സെന്‍ട്രല്‍ ബാങ്കിന്‍റെ വിലയിരുത്തല്‍. 

പണമിടപാടിന് നികുതി ഏർപ്പെടുത്തുകയാണെങ്കിൽ വിദേശികൾ അവരുടെ നാടുകളിലേക്ക് പണമയക്കുന്നതിന് മറ്റുവഴികൾ തേടും. നിയമവിധേയമല്ലാത്ത വഴികളാകും അതെന്നും സെൻ‌ട്രൽ ബാങ്ക് ഗവർണർ സൂചിപ്പിച്ചു. വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കൾക്ക് നികുതി ഏർപ്പെടുത്തുക എന്നതും വിപരീത ഫലമാണ് ഉളവാക്കുക. ഉപഭോക്താക്കൾ കൂടുതൽ പണം ചെലവഴിക്കേണ്ട അവസ്ഥയുണ്ടാകും. കുറഞ്ഞ വരുമാനക്കാരായ വിദേശികൾ അവർ അയക്കുന്ന പണത്തിന് നികുതി നൽകേണ്ടിവരിക എന്നത് സമ്പദ്‌രംഗത്ത് കുവൈത്തിനുള്ള കീർത്തിയാണ് നഷ്ടപ്പെടുത്തുക. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും കുവൈത്തിനെ സാമ്പത്തിക ഹബ് ആക്കി മാറ്റുന്നതിനുമുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയുമാകും അതെന്നും പറഞ്ഞഉ. എം‌പിമാർ ഉൾപ്പെടെ ഒരുവിഭാഗമാണ് വിദേശികൾ അയക്കുന്ന പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :