അബുദാബി: നാളെ(മേയ് ഒന്ന്) യുഎഇയിൽ ഇന്ധനവില ഉയരും. പെട്രോളിന് ലിറ്ററിന് ആറ് ഫിൽസും ഡീസലിന് രണ്ട് ഫിൽസുമാണ് വർധിക്കുകയെന്ന് ഉൗർജ മന്ത്രാലയം അറിയിച്ചു.
പെട്രോൾ: സൂപ്പർ–98 ലിറ്ററിന് 2.01 ദിർഹം(നിലവിൽ 1.95), സെപെഷ്യൽ 95ന് 1.90(1.84), ഇ–പ്ലസ്–91ന് 1.83(1.77). ഡീസൽ ലിറ്ററിന്–1.97 ദിർഹം (1.95) എന്നിങ്ങനെയാണ് വില വർധന.
Advertisement