E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:04 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സാമൂഹിക സേവനത്തിന് ദുബായ് മർകസിന്റെ വിപുല പദ്ധതികൾ​

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-murcas
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദു​ബായ്​: ദുബായ് മർകസ് പ്രവാസി ഇന്ത്യക്കാരുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി  വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്ത് ​നടപ്പിലാക്കാൻ തീരുമാനിച്ചു. ​മരണം, മരണാനന്തര സഹായങ്ങൾ, മെഡിക്കൽ-ചികിത്സാ രംഗത്തെ ആവശ്യമായ ഇടപെടലുകൾ, നിയമ സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിലൊക്കെ പ്രവാസികൾക്ക് ഏറ്റവും വലിയ കൈ​ ​താങ്ങായി രംഗത്തുണ്ടാകും.​ ​കൂടാതെ, ദു​ബായ് റാഷിദ് ആശുപത്രിയുമായി ബന്ധപ്പെട്ട് ​ബ്ലഡ് ഡൊണേഷൻ സെൽ ​പ്രവർത്തിക്കുന്നു. ​​ഐ സി എഫ് സാന്ത്വന പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന നസീർ വാടാനപ്പള്ളിയെ ചീഫ് കോ-ഓർഡിനേറ്ററാക്കി 24 മണിക്കൂറും പ്രവർത്തിക്കുന്ന  സേവന സന്നദ്ധ വിഭാഗം മർകസിന്റെ കീഴിൽ പ്രവർത്തനം തുടരുന്നു. ​​ സഹായാങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ​ ഫോൺ: 055-8899156​.​

മർകസിന്റെ ഈ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ദു​ബായ് റെഡ് ​ക്ര​സന്റിന്റെ സോമാലിയ സഹായ പദ്ധതിയിൽ ഐ സി എഫ് സാന്ത്വനത്തെ പങ്കാളിയാക്കിയ​തെന്ന് ദുബായ് മർകസ് പ്രസിഡൻ്റ് മുസ്തഫ ദാരിമി വിളയൂർ പറഞ്ഞു​. ​ വാർത്താ സമ്മേളനത്തിൽ ​വൈസ് പ്രസിഡന്റ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി​, ​ക്ഷേമകാര്യ പ്രസിഡന്റ്​ ​ഉസ്മാൻ കക്കാട്​, ​ക്ഷേമകാര്യ സെക്രട്ടറി ഷംസുദ്ദീൻ പയ്യോളി​, ​സാന്ത്വനം ചീഫ് കോ​ ഒാ​ർഡിനേറ്റർ​ ​നസീർ വാടാനപ്പള്ളി​, ​​ഐ സി എഫ് ദു​ബായ്​​ സെൻട്രൽ കമ്മിറ്റി ​ഫിനാൻസ് സെക്രട്ടറി​ ​കരീം തളങ്കര​ എന്നിവരും പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :