E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ തൊഴില്‍ അപകടങ്ങളും സാംക്രമിക രോഗങ്ങളും വിരളം:തൊഴില്‍ മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തറില്‍ തൊഴില്‍ അപകടങ്ങളും സാംക്രമിക രോഗങ്ങളും വിരളമെന്ന്‌ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സാദ്‌ അല്‍ ജഫാലി അല്‍ നുഅയ്‌മി. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മൂന്നിന കര്‍മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. 

ജോലി സ്ഥലങ്ങളിലും പാര്‍പ്പിട കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഇത്തരം അപകടങ്ങളും രോഗങ്ങളും ഇല്ലാതാക്കാന്‍ സഹായകമായതെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിതത്വത്തില്‍ വീഴ്‌ചവരുത്തുകയും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കും വ്യക്‌തികള്‍ക്കുമെതിരെ കര്‍ശന നടപടി കൈക്കൊള്ളുന്നുണ്ട്‌. ജോലി സ്ഥലങ്ങളിലെ സുരക്ഷിതത്വവും അപകടങ്ങളും സംബന്ധിച്ച്‌ സുതാര്യമായ നടപടികളാണ്‌ തൊഴില്‍മന്ത്രാലയം കൈക്കൊള്ളുന്നത്‌. 

ഇക്കാര്യത്തില്‍ ഖത്തറിന്‌ ഒളിപ്പിക്കാനോ മറച്ചുവയ്‌ക്കാനോ ഒന്നുമില്ലെന്നും സ്‌ഥിതിവിവര കണക്കുകള്‍ യഥാസമയം പുറത്തുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജോലി സ്ഥലങ്ങളിലും താമസസ്‌ഥലത്തും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം, മതിയായ സുരക്ഷാപരിശീലനം ലഭിച്ചവരുടെ മേല്‍നോട്ടവും നിയമം ലംഘിക്കിതാരിക്കാനുള്ള ജാഗ്രതയും, തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും ബോധവല്‍കരിക്കല്‍ തുടങ്ങിയ മൂന്നിന കര്‍മ പദ്ധതി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :