E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അൽ ഫലാഹ് ഹൈപ്പർമാർക്കറ്റ് സുനിൽ ഷെട്ടി ഉദ്ഘാടനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alfalah-hypermarket
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ്: ​​​അൽ ഫലാഹ് ഹൈപ്പർമാർക്കറ്റ് ​ഉദ്ഘാടനം ചെയ്തു. ബർ ദു​ബായ് ​മൻകൂലിൽ 5000 അടി ചതുര​ശ്ര​ ​അടി ​വിസ്തീർ​ണത്തിൽ ആധുനിക രീതിയിലുള്ള  ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാട​നം ബോളിവുഡ് താരം സുനിൽ  ഷെട്ടി നിർവ്വഹിച്ചു.​ ബോളിവുഡിലേയും മലയാളത്തിലെയും സിനിമാ താര​ങ്ങൾ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംഗീത വിരുന്നും ഒരുക്കിയിരുന്നു.​ ​ഹോട്ടൽ വ്യവസായ രംഗത്ത് ശക്തമായി മുന്നോട്ട് പോകുന്ന അൽ ഫലാഹ് ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് രംഗത്തേക്കുള്ള ആദ്യ ചുവട്‌​വയ്പാണിത്.

​വ്യവസായ പ്രമുഖൻ​ ബി.ആർ ഷെട്ടി,കർണാടക മന്ത്രി യു.ടി​.​ ഖാദർ,​ ​ചെർക്കളം അബ്‌ദുല്ല,​ ​പത്മജ വേണുഗോപാൽ, സുധീർ കുമാർ ഷെട്ടി,​​യഹ്‌യ തളങ്കര​,​ ​ഡോ:ആരതി കൃഷ്ണ,​ ​ഷംസു​ദ്ദീൻ​ നെല്ലറ,​,എ.കെ ഫൈസൽ​, സിനിമാ താരങ്ങളായ​​ ​ദേവൻ,​ ​ഹരിശ്രീ അശോകൻ, രാജീവ് പിള്ള,അബു സലീം,​ ​സനൂഷ,​ ​സനൂപ് തുടങ്ങിയവരും ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നിന്നു മുഹമ്മദ് റാഫി,ഐ.എം വിജയൻ,​ ​ജോപോൾ അഞ്ചേരി,​ ​പ്രദീപ് തുടങ്ങിയ​വ​രും പങ്കെടുത്തു.

ആദ്യ വിൽപ്പന അൽ ഫലാഹ്‌ ഗ്രൂപ്പ് ചെയർമാൻ യൂസഫ് അൽ ഫലയിൽ നിന്നും ഡോ:ബി.ആർ ഷെട്ടി ഏറ്റുവാങ്ങി.അൽഫലാഹ്‌ ഗ്രൂപ്പ് ഡയറക്ടർമാരായ അബ്‌ദുല്ല സുബ്ബയ്യകട്ട,ഹനീഫ് ഗോൾഡ് കി​ങ്​,അഡ്വ: ജഹാം​ഗീർ,​ ​സി.ഇ.ഒ ഫയാസ് കാപ്പിൽ തുടങ്ങിയ​വരും​  പങ്കെടുത്തു.​ ​കെ.എം അബ്ബാസ്​, അഷ്‌റഫ് കർള ​എന്നിവർ പ്രസംഗിച്ചു.​

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :