E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:02 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒരു പുസ്തകത്തിന്‍റെ വില ഇരുപത് കോടി രൂപ !!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു പുസ്തകത്തിന്‍റെ വില ഇരുപത് കോടി രൂപ !! അബുദാബി രാജ്യാന്തര പുസ്തക മേളയിലാണ് കോടികള്‍ വില മതിക്കുന്ന പുസ്തക ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കാറല്‍ മാര്‍ക്സിന്‍റെ ദാസ് കാപിറ്റലിന്‍റെ ആദ്യ എഡിഷനും ഇവയില്‍ ഉള്‍പെടും. 

ഫ്രഞ്ചു കലാകാരനായ പിയറി ഗുവര്‍ഡെല്ലിയുടെ 58 പക്ഷികളുടെ ചിത്രങ്ങളും വിവരണങ്ങളുമുള്ള ഫാല്‍കണ്‍ എന്ന പുസ്തകമാണ് മേളയിലെ താരം. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഈ പുസ്തകം സ്വന്തമാക്കണമെങ്കില്‍ 28 ലക്ഷം യൂറോ അതായത് 20 കോടി രൂപ നല്‍കണം. കാറല്‍മാക്സിന്‍റെ കയ്യൊപ്പോടുകൂടിയ ദാസ് കാപിറ്റലിന്‍റെ ആദ്യ എഡിഷന് 15 ലക്ഷം ദിര്‍ഹമാണ് വില. 

കോടികള്‍ വില മതിക്കുന്ന പുരാതന പുസ്തക ശേഖരവും പഴയകാല ചിത്രങ്ങളും കൊണ്ട് സമ്പന്നമായ പുസ്തകോല്‍സവത്തില്‍ പുരാതന അറബിക് ഡിക്ഷനറി, ഗ്യാസ്പാറോ ബാൽബി തയ്യാറാക്കിയ ഗൾഫ് രാജ്യങ്ങളുടെ ട്രാവൽ ലോഗോ തുടങ്ങി അത്യപൂര്‍വ പുസ്തകങ്ങളുണ്ട്. അബുദാബി വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റിയുടെ നേതൃത്വത്തില്‍ നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പുസ്തകോത്സവം മെയ് രണ്ടുവരെ തുടരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :