E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:07 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aziz
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. നാ​ദാ​പു​രം എ​ട​ച്ചേ​രി ഗ​ൾ​ഫ്​​റോ​ഡ്​ വാ​തു​ക്ക​ത​യ്യി​ൽ പ​രേ​ത​നാ​യ അ​മ്മ​ദി​െൻറ മ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ (37) ആ​ണ്​ മ​രി​ച്ച​ത്. യു.​എ.​ഇ അ​തി​ർ​ത്തി​യാ​യ അ​ഗ​റി​ലെ കോ​ഫി​ഷോ​പ്പി​ൽ ജോ​ലി​ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു. നാ​ലു​ ദി​വ​സം മു​മ്പ്​ അ​സ്വ​സ്​​ഥ​ത തോ​ന്നി​യ അ​സീ​സ്​ അ​ഗ​റി​ലെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ സൊ​ഹാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട്​ റോ​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​വേ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​യോ​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു​ വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ണ്ട്. ദീ​ർ​ഘ​നാ​ൾ ഫു​ജൈ​റ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. ഖ​ദീ​ജ മാ​താ​വും അ​സ്​​മ ഭാ​ര്യ​യു​മാ​ണ്. ര​ണ്ടു​ മ​ക്ക​ളു​ണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :