E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർേദശങ്ങളുമായി മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nurse
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദിയിലെ ആരോഗ്യ വകുപ്പ്  ജീവനക്കാർ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും വിചിത്രമായ ഹെയർ കട്ടിംഗ് നടത്തുന്നതും ആരോഗ്യ  മന്ത്രാലയം വിലക്കി. ജീവനക്കാരുടെ വേഷവിധാനവുമായി ബന്ധപ്പെട്ട പൊതുവ്യവസ്ഥകൾ പാലിക്കുമെന്ന് ഉറപ്പുനൽകുന്ന രേഖയിൽ ജീവനക്കാർ ഒപ്പുവെക്കണമെന്നും  നിർദേശം. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് പത്തു വ്യവസ്ഥകളാണ് ബാധകമാക്കിയിരിക്കുന്നത്.

ശരീഅത്തിന് നിരക്കുന്ന മാന്യമായ വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സുതാര്യമല്ലാത്തതും എംബ്രോയ്ഡറി വർക്കുകൾ ഇല്ലാത്തതുമായ വസ്ത്രം ഉപയോഗിച്ച് ശിരസ്സ് പൂർണമായും മറച്ചിരിക്കണം. സുതാര്യവും ഇറുകിയതുമായ വസ്ത്രം ധരിക്കാൻ പാടില്ല. പുരുഷ ജീവനക്കാരുടെ വേഷവിധാനത്തിന് എട്ടു പൊതുവ്യവസ്ഥകളാണ് ബാധകം. സുതാര്യവും ഇറുകിയതും തുറന്നതുമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ഇസ്‌ലാമിക വിരുദ്ധമായ വാചകങ്ങളും ചിത്രങ്ങളും മുദ്രാവാക്യങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങൾക്കും ജീൻസിനും വിലക്കുണ്ട്. ഓപ്പറേഷൻ തിയേറ്റർ വസ്ത്രത്തിൽ ആശുപത്രിയിലും പുറത്തും നടക്കാൻ പാടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :