E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:18 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലയാള മനോരമയുടെ പാർപ്പിടം പ്രദർശനത്തിന് ദുബായിൽ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വൈവിധ്യമാർന്ന ഭവനപദ്ധതികളുമായി മലയാള മനോരമയുടെ പാർപ്പിടം പ്രദർശനത്തിന് ദുബായിൽ തുടക്കം. രണ്ടുദിവസത്തെ പ്രദർശനത്തിൽ കേരളത്തിലെ നാൽപതിലധികം പ്രമുഖ കെട്ടിട നിർമാതാക്കളാണി പങ്കെടുക്കുന്നത്. 

കേരളത്തിൽ സ്വന്തമായി ഒരു വീടെന്ന പ്രവാസി മലയാളിയുടെ സ്വപ്നങ്ങൾക്ക് കൂടൊരുക്കുകയാണ് മനോരമയുടെ പാർപ്പിടം പ്രദർശനം. കേരളത്തിൽ നിന്നുള്ള എല്ലാ പ്രമുഖ കെട്ടിട നിർമാതാക്കളും പ്രദർശനത്തിൽ പങ്കെടുക്കുന്നു. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് പ്രദർശനത്തിന് ലഭിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള പദ്ധതികളെല്ലാം പ്രദർശനത്തിൻറെ ഭാഗമാണ്. വില്ലകൾ, ഫ്ളാറ്റുകൾ, അവധിക്കാല വസതികൾ തുടങ്ങി ഏതു ബജറ്റിനും ഇണങ്ങിയ പദ്ധതികൾ പ്രദർശനത്തിലുണ്ട്. 

പ്രശസ്ത വാസ്തുവിദ്യാ വിദഗ്ദൻ കാണിപ്പയ്യൂർ കൃഷ്ണന്‍ നന്പൂതിരിപ്പാടിൻറെ സെമിനാറും പ്രദർശനത്തിൻറെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വാസ്തുവിദ്യാ സംബന്ധിയായ സംശയങ്ങൾ സംബന്ധിച്ച് കാണിപ്പയ്യൂർ കൃഷ്ണൻ നന്പൂതിരിപ്പാടിനോട് സംസാരിക്കുന്നതിനും അവസരമുണ്ട്. കാണിപ്പയ്യൂർ കൃഷ്ണൻ നന്പൂതിരിപ്പാട്, ചലച്ചിത്രതാരങ്ങളായ ദിവ്യാ പിള്ള, പ്രിയങ്ക എന്നിവർ ചേർന്നാണ് പാർപ്പിടം പ്രദർശനം ഉദ്ഘാടനം ചെയ്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :