E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബാഹുബലി രണ്ടാം ഭാഗം ഗള്‍ഫില്‍ റീലീസ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാത്തിരിപ്പിന് അവസാനം. പ്രേക്ഷകരുടെ ആവേശത്തിനിടയില്‍ ബാഹുബലി രണ്ടാം ഭാഗം ഗള്‍ഫില്‍ റീലീസ് ചെയ്തു. എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം. ഇന്ത്യയില്‍ നാളെയെത്തും 

അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണൡ് ബാഹുബലിയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം നിര്‍ത്തിയടത്തു നിന്നാണ് കഥ തുടരുന്നത്. 

പ്രണയവും പ്രതികാരവും വഞ്ചനയുമെല്ലാം വേണ്ടുവോളമുണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍. പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്ന നിമിഷങ്ങളും ഏറെ കരുതി വച്ചിരിക്കുന്നു രണ്ടാം ഭാഗത്തില്‍ രാജമൗലി. ബന്ധങ്ങളുടെ തീവ്രതയിലാണ് രണ്ടാം ഭാഗത്തില്‍ കഥ മുന്നേറുന്നത്. രമ്യാ കൃഷ്ണന്‍റെ ശിവകാമിയും സത്യരാജിന്‍റെ കട്ടപ്പയും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു. 

ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന് പ്രേക്ഷകര്‍. നാലു ഭാഷകളിലായി ആയിരത്തോളം സ്ക്രീനുകളിലാണ് ബാഹുബലി ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിനു മുന്പ് തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ബാഹുബലി പുതിയ ചരിത്രമെഴുതുമെന്ന് ആദ്യദിനത്തിലെ പ്രേക്ഷകപ്രതികരണം ഉറപ്പിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :