E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബഹ്‌റൈനില്‍ തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്നെത്തിയ മൂന്നു പേരാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തി പുറത്തിറങ്ങാനാവാതെ തിരിച്ചുപോയത്. 

അവധി കഴിഞ്ഞ് ബഹ്റൈനിലെത്തിയ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് അവധിക്കിടെ സ്‌പോണ്‍സര്‍ വീസ റദ്ദാക്കിയ വിവരം അറിയുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍നിന്നുള്ള തുച്ഛ വരുമാനക്കാരായ തൊഴിലാളികളാണ് ഇങ്ങനെ മടങ്ങേണ്ടിവരുന്നവരില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ അവധിക്ക് പോകുന്നവരുടെ ആശങ്ക തിരിച്ചുവരാനാകുമോ എന്നതാണ്. തൊഴിലാളി അറിയാതെ അവരുടെ വീസ റദ്ദാക്കുന്ന സാഹചര്യത്തില്‍ തൊഴിലുടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുകയും വേണം. 

വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് സേവനാന്ത ആനുകൂല്യം നല്‍കാതിരിക്കാനാണ് മുന്നറിയിപ്പില്ലാതെ വീസ റദ്ദാക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഇതേസമയം അനുമതിയോടെ അവധിക്ക് പോകുന്നവരുടെ വീസ റദ്ദാക്കാറില്ലെന്നും സ്പോണ്‍സറുടെ അനുമതിയില്ലാതെ അവധി നീട്ടുമ്പോഴാണ് വീസ റദ്ദാക്കപ്പെടുന്നതെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ഇത്തരംസന്ദര്‍ഭങ്ങളില്‍ തൊഴിലാളിക്ക് നിയമസഹായം തേടാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :