E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിലേക്ക് അശ്ലീല സിനിമ കൊണ്ടുവരുന്നവര്‍ക്ക് 500 റിയാല്‍ പിഴ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

porn-video
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദേശങ്ങളില്‍നിന്ന് സൗദിയിലേക്ക് അശ്ലീല സിനിമ കൊണ്ടുവരുന്നവര്‍ക്ക് കസ്റ്റംസ് അധികൃതർ  500 റിയാല്‍ പിഴ ചുമത്തും . ലഹരി ഗുളിക കടത്തിന് ചുമത്തുന്നതിനേക്കാള്‍ 1,500 മടങ്ങാണ് അശ്ലീല സിനിമക്ക് ചുമത്തുന്ന പിഴ. മയക്കുമരുന്ന് ഗുളിക കടത്തുന്നതിന് 32 ഹലലയും ഒരു കുപ്പി മദ്യം കടത്തുന്നതിന് 83.33 റിയാലും ഒരു കിലോ ഹെറോയിന്‍ കടത്തുന്നതിന് 4,500 റിയാലും മറ്റു മയക്കുമരുന്നുകള്‍ക്ക് കിലോയ്ക്ക് 1,250 റിയാലുമാണ് കസ്റ്റംസ് പിഴ ചുമത്തുന്നത്.

മദ്യവും മയക്കുമരുന്നും മറ്റു നിരോധിത വസ്തുക്കളും കടത്തുന്നവര്‍ക്കെതിരെ പിഴക്കു പുറമെ ക്രിമിനല്‍ കേസ് അനുസരിച്ച ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് സൗദി കസ്റ്റംസ് വക്താവ് ഈസ അല്‍ഈസ പറഞ്ഞു. കസ്റ്റംസ് നിയമം അനുസരിച്ച് പിഴ ചുമത്തുകയാണ് ചെയ്യുന്നത്. ക്രിമിനല്‍ കേസ് നിയമം അനുസരിച്ച് മയക്കുമരുന്ന്, മദ്യ കടത്തുകാര്‍ക്ക് തടവോ വധശിക്ഷയോ വിധിക്കും. ദീര്‍ഘ കാലത്തെ തടവു ശിക്ഷയോ വധശിക്ഷയോ കോടതി വിധിക്കുന്നതിനാല്‍ മയക്കുമരുന്ന്, മദ്യ കടത്തുകാര്‍ സാധാരണയില്‍ കസ്റ്റംസ് പിഴകള്‍ അടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :