E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബാഹുബലി 2- കൺക്ലൂഷനല്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയുടെ രണ്ടാം ഭാഗത്തോടെ ബാഹുബലി അവസാനിക്കുന്നില്ലെന്ന് സംവിധായകന്‍ രാജമൗലി. ടെലിവിഷന്‍ സീരിയലായും അനിമേഷന്‍ പരന്പരകളായുമൊക്കെ ബാഹുബലി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് അദ്ദേഹം ദുബായില്‍ പറഞ്ഞു. വ്യാഴാഴ്ച ദുബായിലാണ് ബാഹുബലിയുടെ ആദ്യ റിലീസ്. 

കുറച്ചു കാലമായി രാജമൗലിയോട് എല്ലാവര്‍ക്കും ചോദിക്കാന്‍ ഒറ്റ ചോദ്യം മാത്രം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. സിനിമ റിലീസ് ആകാന്‍ ഒരു ദിവസം മാത്രം അവശേഷിക്കുന്പോഴും രാജമൗലിയുടെ ഉത്തരത്തില്‍ മാറ്റമില്ല. 

രണ്ടാം ഭാഗത്തോടെ സിനിമ അവസാനിക്കുമെങ്കിലും ബാഹുബലിയുടെയും മഹിഷ്തിയുടെയും കഥ സീരിയലുകളായും അനിമേഷന്‍ പരന്പരകളായും ചിത്രകഥയായുമൊക്കെ വീണ്ടും പ്രേക്ഷകരിലേക്കെത്തും. ബാഹുബലിക്കായി തയാറാക്കിയ ആയുധങ്ങളും ഗ്രാഫിക്സുകളും ബാഹുബലി പരന്പരയ്ക്കായി ഉപയോഗിക്കും. 

രമ്യകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവിയാണ് തന്‍റെ പ്രിയകഥാപാത്രമെന്നും രാജമൗലി വ്യക്തമാക്കി. ശിവകാമി ദേവിയും ദേവസേനയും തമ്മിലുള്ള രംഗങ്ങളാണ് രണ്ടാം ഭാഗത്തിന്‍റെ ഹൈലൈറ്റ്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനു മുന്പ് തന്നെ ബാഹുബലി ഗള്‍ഫ് പ്രേക്ഷരിലേക്കെത്തും. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് ഗള്‍ഫില്‍ ചിത്രത്തിന്‍റെ റീലീസ്. ഒരു ലക്ഷം ടിക്കറ്റുകളാണ് യുഎഇയില്‍ മാത്രം മുന്‍കൂറായി വിറ്റുപോയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :