E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഗുരുതരാവസ്ഥയില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suicide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായിൽ  ആത്മഹത്യക്ക് ശ്രമിച്ച  മലയാളി നവദമ്പതികളിൽ യുവതി മരിച്ചു. ഭർത്താവിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വ്യാഴാഴ്ച രാത്രി ഖിസൈസ് ഏരിയയിലെ ഷെയ്ഖ് റാഷിദ് കെട്ടിടത്തിലെ ഫ്ലാറ്റിലായിരുന്നു സംഭവം.

അടുത്തിടെ വിവാഹിതരായി ദുബായിലെത്തിയ തിരുവനന്തപുരം സ്വദേശികളായ ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ തൂങ്ങി മരിക്കുകയായിരുന്നു. ഇത് കണ്ട് ഭർത്താവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :