E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ വാഹനാപകടങ്ങള്‍ മെട്രാഷ്‌ മൊബൈല്‍ ആപ്പിലൂടെ റിപ്പോര്‍ട്ട്‌ ചെയ്യാൻ നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തറില്‍ ഗുരുതരമല്ലാത്ത വാഹനാപകടങ്ങള്‍ മെട്രാഷ്‌ മൊബൈല്‍ ആപ്പിലൂടെ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ആഭ്യന്തരമന്ത്രാലയം. ഈ സൗകര്യം നിലവിലുണ്ടെങ്കിലും കുറച്ചാളുകള്‍ മാത്രമാണ്‌ ഉപയോഗപ്പെടുത്തിയതെന്ന്‌ മന്ത്രാലയത്തിന് കീഴിലെ ഇന്‍ഫൊര്‍മേഷന്‍ സിസ്‌റ്റം ഡിപ്പാര്‍ട്‌മെന്റ്‌ ഇ-സേവനവിഭാഗം മേധാവി ക്യാപ്‌റ്റന്‍ അലി അഹ്‌മദ്‌ അല്‍ ബിന്‍അലി പറഞ്ഞു. 

രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ട് ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കില്‍ അതിനെ ലഘു അപകടമായാണ്‌ കണക്കാക്കുക. രാജ്യത്തെ വാഹനാപകടങ്ങളില്‍ 90 ശതമനവും ലഘു അപകടങ്ങളാണ്‌. എന്നിട്ടും 2016 ഓഗസ്‌റ്റ്‌ മുതല്‍ ജനുവരി വരെ മെട്രാഷിലൂടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് 2,187 അപകടങ്ങള്‍ മാത്രം. നിസാര അപകടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നേരിട്ടെത്തി വിവരം റിപ്പോര്‍ട്ട്‌ ചെയ്യുകയോ സംഭവ സ്‌ഥലത്തേക്ക്‌ പൊലിസ്‌ എത്തുന്നതുവരെ കാത്തു നില്‍ക്കുകയോ വേണ്ട. അപകടത്തില്‍പ്പെട്ട രണ്ടു വാഹനങ്ങളുടേയും ഡ്രൈവര്‍മാരുടെ ഖത്തര്‍ ഐഡി നമ്പര്‍, ഓടിച്ചിരുന്ന കാറിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അപകട ദൃശ്യങ്ങള്‍ എന്നിവ മെട്രാഷിലേക്ക്‌ അയച്ചാല്‍ മതി. ഈ ദൃശ്യങ്ങള്‍ വിലയിരുത്തി ട്രാഫിക്‌ ഉദ്യോഗസ്‌ഥര്‍ നടപടിയെടുക്കും. 

ഇന്‍ഷുറന്‍സ്‌ കമ്പനികളെയും ഇതുവഴി അപകട വിവരം അറിയിക്കാം. അപകടം നടന്ന്‌ 48 മണിക്കൂറിനകം ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തില്ലെങ്കില്‍ 1,000 റിയാല്‍ പിഴ അടക്കേണ്ടി വരും. അറബിക്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, സ്‌പാനിഷ്‌, ഉറുദു, മലയാളം എന്നീ ഭാഷകളില്‍ ലഘു അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മെട്രാഷില്‍ സൗകര്യമുണ്ട്‌. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :