E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഉംറ നിർവഹിക്കാനെത്തിയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aboobakar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിദ്ദ : ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ കൊളയാട് സ്വദേശി അബൂബക്കർ (65) ഹൃദയാഘാതം മൂലം നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് പോകുന്ന വഴി ഖുലൈസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.  ഭാര്യ: ബിയ്യാത്തു, മക്കൾ: സൽ‍മ, സീനത്ത്, മൈമൂന,സജ്‌ന,സിറാജ്,സറീന,നൗഫൽ, മർഷൂദ് . മരുമക്കൾ : അലവി, മുനീർ, നാസർ, സലിം, റഹീന, സറീന, തസ്‌ലീന , പരേതനായ കുഞ്ഞമ്മദ്.  ഖുലൈസ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം മക്കയിൽ കബറടക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :