E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday May 28 2017 08:21 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ശരാശരി എണ്ണവില ബാരലിന് 55 ഡോളറായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ വര്‍ഷത്തെ ശരാശരി എണ്ണവില ബാരലിന് 55 ഡോളറായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാരലിന് പന്ത്രണ്ട് ഡോളറിന്‍റെ വര്‍ധനയാണ് ഇക്കൊല്ലത്തെ ശരാശരി വിലയില്‍ ഉണ്ടായിരിക്കുന്നത്. 

എണ്ണ ഉല്‍പാദനം കുറയ്ക്കാനുള്ള ഉല്‍പാദകരാജ്യങ്ങളുടെ തീരുമാനം എണ്ണ വിപണിയ്ക്ക് ഉണര്‍വ് നല്‍കിയതായി രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം എണ്ണവില 55 ഡോളറില്‍ താഴാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ എണ്ണവില അന്പത് ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. ബ്രെന്‍റ് ക്രൂഡ് ഓയില്‍ ബാരലിന് 53.50 ഡോളറാണ് ഇപ്പോഴത്തെ വില. അടുത്ത വര്‍ഷവും ശരാശരി എണ്ണവില 55 ഡോളറിന് മുകളില്‍ നില്‍ക്കുമെന്ന് നാണ്യനിധിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴുള്ള ഉല്‍പാദന നിയന്ത്രണം ഉല്‍പാദക രാജ്യങ്ങള്‍ ഈ വര്‍ഷം അവസാനം വരെ തുടരുമെന്നാണ് സൂചനകള്‍. അടുത്തമാസം ചേരുന്ന ഒപെക് യോഗം ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രതിദിനം പതിനൊന്നര ലക്ഷം ബാരലിന്‍റെ കുറവാണ് ഇപ്പോള്‍ എണ്ണ ഉല്‍പാദനത്തില്‍ ഉണ്ടായിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :