E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദി അറേബ്യയില്‍ ഷോപ്പിങ് മാളുകളിലും നിതാഖത്ത് നടപ്പാക്കാന്‍ തീരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദി അറേബ്യയില്‍ ഷോപ്പിങ് മാളുകളിലും നിതാഖത്ത് നടപ്പാക്കാന്‍ തീരുമാനം. ഇതോടെ ഷോപ്പിങ് മാളുകളില്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും ജോലി ലഭിക്കുക. സമീപഭാവിയില്‍ കൂടുതല്‍ മേഖലകളും നിതാഖത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് സൂചനകള്‍. 

സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ മേഖലകളിലേക്ക് നിതാഖത്ത് വ്യാപിപ്പിക്കാനുള്ള തീരുമാനം. സൗദിയുടെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള വിഷന്‍ 2030യിലും കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എന്നു മുതലായിരിക്കും പുതിയ തീരുമാനം നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല. സൗദി തൊഴില്‍ മന്ത്രാലയമാണ് ട്വീറ്ററിലൂടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. സമീപഭാവിയില്‍ കൂടുതല്‍ മേഖലകളും നിതാഖത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് സൂചനകള്‍. 

ഷോപ്പിങ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്യാനുള്ള നീക്കം മലയാളികളെ ഏറെ ദോഷകരമായി ബാധിക്കും. നിലവില്‍ ഒട്ടേറെ മലയാളികളാണ് ഷോപ്പിങ് മാളുകളില്‍ ജോലി ചെയ്യുന്നത്. നേരത്തെ മൊബൈല്‍ ഫോണുകളുടെ വില്‍പനയും തുടര്‍ സേവനങ്ങളും സൗദി ഭരണകൂടം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാളുകളിലും സമാനമായ നടപടി വരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :