മസ്കത്ത്: ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് വെബ്സൈറ്റ് നിശ്ചലമായത്. ഹാക്കര്ാര് മന്ത്രാലയം വെബ്സൈറ്റ് ഹോം പേജില്‍ ആക്രമിക്കുകയായിരുന്നു. ഇതിനോടകം മന്ത്രാലയം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചാരണം നടന്നു. വെബ്സൈറ്റ് പൂര്‍ണ സ്ഥിതിയിലാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഹാക്ക് ചെയ്തവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Advertisement