E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:08 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ മസ്കത്തിൽ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ibrajimkutty-shahal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി ഇബ്രാഹീംകുട്ടി ഷഹാൽ (63) ആണ്​ മരിച്ചത്​. വാദികബീർ കേന്ദ്രമായുള്ള എഞ്ചിൻ ഒായിൽ വിപണന സ്​ഥാപനത്തിലെ സെയിൽസ്​മാനായി ജോലി ചെയ്​തുവരുകയായിരുന്നു.

റൂട്ടിൽ പോയപ്പോൾ ഞായറാഴ്​ച വൈകുന്നേരം ലിവയിൽ വെച്ചാണ്​ ഹൃദയാഘാതം ഉണ്ടായത്​. ഇതേ തുടർന്ന്​ ലിവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സൊഹാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന്​ മസ്​കത്തിലേക്ക്​ കൊണ്ടുവരും. 15 വർഷമായി ഇബ്രാഹീം കുട്ടി മസ്​കത്തിലുണ്ട്​. സലീനയാണ്​ ഭാര്യ. മൂത്ത മകൻ ഷാലിൻ മസ്​കത്തിലുണ്ട്​. സനീഷ്​ മറ്റൊരു മകനാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി സഹപ്രവർത്തകർ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :