E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:10 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പൊതുമാപ്പ്: കുഞ്ഞുങ്ങളുടെ ഡിഎൻഎ സർട്ടിഫിക്കറ്റ് ഹാജരാക്കണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-arabia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ് :പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്ന സ്ത്രീകൾക്ക് നിയമ ലംഘകരായ കാലയളവിൽ സൗദിയിൽ ജനിച്ച കുഞ്ഞുങ്ങളുണ്ടെങ്കിൽ , കുഞ്ഞുങ്ങളുടെ ഡി എൻ എ പരിശോധനാ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണമെന്ന് സൗദി പാസ്‌പോർട് വിഭാഗം ഉപ മേധാവി ബ്രിഗേഡിയർ മിസ്ഫർ ബിൻ മൻസൂർ ബിൻ ദലീം അറിയിച്ചു.രാജ്യം വിടുമ്പോൾ കൂടെ കൊണ്ടുപോകുന്നത് സ്വന്തം കുഞ്ഞിനെത്തന്നെയാണെന്ന് ഉറപ്പുവരുത്താനാണ് ഡി എൻ എ പരിശോധന.

നിയമ ലംഘകരായി കഴിഞ്ഞ കാലയളവിൽ ജനിച്ച കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് അഹ് വാലുൽ മദനി ഓഫീസുകളിൽ നിന്നും നേടിയെടുക്കണം.ശേഷം അതാത് രാജ്യത്തിൻറെ നയതന്ത്ര കാര്യാലയങ്ങളിൽ നിന്നും പാസ്പോർട്ടോ ഇ സി യോ നേടി ഡി എൻ എ പരിശോധനാ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.തുടർന്ന് തിരിച്ചയയ്ക്കൽ കേന്ദ്രത്തിലെത്തിയാണ് കുഞ്ഞുങ്ങൾക്ക് എക്സിറ്റ് നേടേണ്ടത്. ഡി എൻ എ പരിശോധന നടത്തുന്നതിനും , ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തിരിച്ചയയ്ക്കൽ കേന്ദ്രത്തിൽ നിന്നും  ആദ്യമേ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള കത്ത് വാങ്ങിയിരിക്കണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :