E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നാട്ടിലേയ്ക്ക് പണമയക്കാൻ മണി എക്സ്ചേഞ്ചുകൾ സേവന നിരക്ക് വർധിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇയില്‍ നിന്ന് മണി എക്സ്ചേഞ്ചുകള്‍ മുഖേന നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചു. ശനിയാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ വന്നത്.

വിവിധ ​പണമിടപാട് സ്ഥാപനങ്ങൾ​ ഈടാക്കുന്ന പുതിയ നിരക്ക് അനുസരിച്ച് ആയിരം ദിര്‍ഹത്തിനു മുകളിലുള്ള ഓരോ ഇടപാടിനും​ ഇനിമുതൽ​22 ദിര്‍ഹം സര്‍വീസ് ചാ‍ര്‍ജ് ഇനത്തില്‍ നല്‍കണം. ഇപ്പോള്‍ ഇത് ​20 ദിര്‍ഹമാണ്. ആയിരം ദിര്‍ഹത്തിന് താഴെയുള്ള ഇടപാടുകള്‍ക്ക് 16 ദിര്‍ഹം ആയിരിക്കും സേവന നിരക്ക്. മുന്‍പ് ഇത് ​15 ദിര്‍ഹമായിരുന്നു. എക്സ്ചേഞ്ചുകളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി വ‍ര്‍ധിച്ച സാഹചര്യത്തിലാണ് നേരിയ തോതിലുള്ള നിരക്ക് വര്‍ധന കൊണ്ടുവരാന്‍ ​തീരുമാനിച്ചതെന്ന് ​എക്സ്ചേഞ്ച്​ അധികൃതർ പറഞ്ഞു​.

2014ല്‍ ആണ് ഇതിനു മു​ൻപ്​സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പരമാവധി നിരക്ക് വര്‍ധന രണ്ടു ദിര്‍ഹം ആയതു കൊണ്ട് തന്നെ ഇത് ​ഇടപാടുകാർക്ക് അധിക​ ​ഭാരമാകില്ലെന്നാണ് എക്സ്ചേഞ്ചുകളുടെ വിലയിരുത്തല്‍. യുഎഇയില്‍ നിന്ന് മാത്രം പ്രതിവര്‍ഷം രണ്ടായിരം കോടി ഡോളര്‍ പ്രവാസികള്‍ വിവിധ എക്സ്ചേഞ്ചുകള്‍ വഴി നാട്ടിലേക്കയക്കുന്നുണ്ടെന്നാണ് കണ​ക്ക്​. വിദേശത്തേ​യ്​ക്ക് പണമയക്കുന്ന കാര്യത്തില്‍ ലോകബാങ്കിന്‍റെ കണക്കനുസരിച്ച് നാലാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :