E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ശ്രിലങ്കന്‍ യുവതിയുടെ കൊല: പ്രതി പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blood.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൈസലൂ​ണിൽ 28 വയസുള്ള ശ്രിലങ്കന്‍ യുവതിയെ കുത്തി കൊലപ്പെടുത്തി ​രക്ഷപ്പെട്ട പ്രതിയെ പൊലീസ് എട്ട് മണിക്കൂറിനുള്ളില്‍ പിടികൂടി. 38 വയസുള്ള ശ്രിലങ്കകാരനാണ് പിടിയിലായത്. ​

​വെള്ളിയാഴ്ചയാണ് സംഭവം. വിരലടയാള​മടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് ​പൊലീസ്​ ​നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മൃതദേഹം ഫോറന്‍സിക് ലാബിലേ​യ്​ക്ക് മാറ്റി. പ്രതിയും യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമായിട്ടില്ല. ​പ്രതി ​കോടതി​യിൽ കുറ്റം സമ്മതിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :