E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കാറോട്ട മത്സരങ്ങളിൽ മലയാളി യുവാവിന് രണ്ടാം സ്ഥാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

765d1670-d207-45f8-99cc-50b3e64a65a9
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി യാസ് മറീന സർക്യൂട്ടിൽ നടന്ന ടൊയോട്ട ടിആർഡി86 കപ്പ് കാറോട്ട മത്സരങ്ങളിൽ മലയാളി യുവാവിന് രണ്ടാം സ്ഥാനം. തൃശൂർ സ്വദേശി ഷിബിൻ യൂസഫാണ് ശനിയാഴ്ച നടന്ന റേസ് ഒന്നിലും രണ്ടലും വിജയിച്ചത്. ജർമൻ സ്വദേശി കരിം അൽ അസാരിക്കാണ് രണ്ട് മത്സരത്തിലും ഒന്നാം സ്ഥാനം. യുഎഇ സ്വദേശി മുഹമ്മദ് എ.ജി.ഹുസൈൻ മൂന്നാം സ്ഥാനവും നേടി.

യാസ് മറീനയിൽ പരിശീലകനായ ഷിബിൻ യൂസഫ് നേരത്തെ ഒട്ടേറെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :