ദമാം : കൊല്ലം അരിനല്ലൂർ ആണിക്കുഴിയിൽ ഷാജു ക്ളീറ്റസ് (45) അൽ അഹ്‌സയിൽ നിര്യാതനായി . രണ്ടു പതിറ്റാണ്ടായി സൗദിയിലുള്ള ഇദ്ദേഹം മസ്തിഷ്കാഘാതത്തെ തുടർന്ന് ബിൻ ജലവി ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഭാര്യ : റീന , മകൾ : ഷാന .മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും .
Advertisement