E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗൾഫിലെ ദേവാലയങ്ങളിൽ ദുഖവെള്ളി പ്രാർഥനകൾ നടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പീഡാനുഭവ സ്മരണ പുതുക്കി ഗൾഫിലെ ദേവാലയങ്ങളിൽ ദുഖവെള്ളി പ്രാർഥനകൾ നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് വിവിധ ദേവാലയങ്ങളിൽ നടന്ന തിരുക്കർമങ്ങളിൽ പങ്കെടുത്തത്. 

മാനവരാശിയുടെ പാപപരിഹാരത്തിനായി യേശുദേവൻ കുരിശിലേറ്റപ്പെട്ടതിൻറെ ഓർമ പുതുക്കി ഗൾഫിലെ ദേവാലയങ്ങളിൽ രാവിലെ മുതൽ ദുഖവെള്ളി ശുശ്രൂഷകൾ ആരംഭിച്ചു. ദുബായ് സെൻറ് തോമസ് ഔർത്തഡോക്സ് കത്തീഡ്രലിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രാഹാം മാർ എപ്പിഫാനിയോസ് ദുഖവെള്ളി ശുശ്രീഷകൾക്ക് നേതൃത്വം നൽകി. അബുദാബി സെൻറെ സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയൽ നടന്ന ദുഖവെള്ളി തിരുക്കർമങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.ഇവിടെ ശുശ്രൂഷകൾക്ക് മുംബൈ ഭദ്രാസനാധിപൻ തോമസ് മാഞ അലക്സാണ്ടറിയോസ് നേതൃത്വം നൽകി. ഷാർജ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, അൽ ഐൻ സെൻറ് ഡയോനീഷ്യസ് ദേവാലയം എന്നിവിടങ്ങളിലും ദുഖവെള്ളിയുടെ തിരുക്കർമങ്ങൾ നടന്നു. 

അൽ ഐനിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പൊലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അബുദാബി മുസഫ സെൻറ് പോൾസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം പരന്പരാഗത രീതിയിൽ വിശ്വാസികൾക്ക് ഉച്ചക്കഞ്ഞിയും നൽകി. മസ്കത്ത് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ദേവലായത്തിൽ നടന്ന ശുശ്രൂഷകളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :