E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബാങ്ക് ലയനം എന്‍.ആര്‍.ഐ നിക്ഷേപകര്‍ക്ക് ഗുണകരമാണെന്ന് എസ്ബിഐ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അസോസിയേറ്റ് ബാങ്കുകളും ലയിച്ചത് എന്‍.ആര്‍.ഐ നിക്ഷേപകര്‍ക്ക് ഗുണകരമാണെന്ന് എസ്.ബി.ഐ. ലയനം സംബന്ധിച്ച് പ്രവാസികള്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കകളും വേണ്ട. ലയനം വഴി കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാകുമെന്നും എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ ദുബായില്‍ പറഞ്ഞു. 

എസ്.ബി.ഐ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളില്‍ എന്‍.ആര്‍.ഈ അക്കൗൡണ്ടുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് അതേ നന്പറുകള്‍ ഉപയോഗിച്ച് തന്നെ എസ്.ബി.ഐയിലും ഇടപാടുകള്‍ നടത്താം.ഓണ്‍ലൈന്‍ ബാങ്കിങ് അടക്കം എസ്.ബി.ഐയുടെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 

എന്നാല്‍ അസോസിയേറ്റ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള ചെക്ക് ബുക്കുകള്‍ക്ക് പകരം എസ്.ബി.ഐയുടെ ചെക്ക് ബുക്കുകള്‍ നല്‍കും. ഈ വര്‍ഷം സെപ്റ്റംബറോടെ ചെക്ക് ബുക്കുകള്‍ മാറ്റി നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാകും. 

യുഎഇയില്‍ എസ്.ബി.ടിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിനുമാണ് പ്രതിനിധി ഓഫീസുകള്‍ ഉള്ളത്. ഈ ഓഫീസുകള്‍ ഇനി മുതല്‍ SBIയുടെ പ്രതിനിധി ഓഫീസുകളായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഇടപാടുകാരുടെ സൗകര്യാര്‍ഥം ഈ രണ്ട് ഓഫീസുകളില്‍ ഒന്ന് അബുദാബിയിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :