E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അറബ് മേഖലയിലെ ആദ്യ കൃത്രിമ ഉപഗ്രഹ നിര്‍മാണ കേന്ദ്രം ദുബായില്‍ തുറന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അറബ് മേഖലയിലെ ആദ്യ കൃത്രിമ ഉപഗ്രഹ നിര്‍മാണ കേന്ദ്രം ദുബായില്‍ തുറന്നു. യുഎഇയുടെ ചൊവ്വാദൗത്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഇനി ഇവിടെയായിരിക്കും അന്തിമ രൂപം നല്‍കുക. 

ഉപഗ്രഹങ്ങളുടെ വിവിധ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമുള്ള കേന്ദ്രങ്ങളും ആധുനിക പരീക്ഷണ ശാലകളുമുള്ള സംവിധാനമാണ് യുഎഇ ആരംഭിച്ചിരിക്കുന്നത്. 2021ലെ ചൊവ്വാ ദൗത്യത്തിനുള്ള ഉപഗ്രഹങ്ങളും മറ്റു സംവിധാനങ്ങളും മുഹമ്മദ് ബിന്ഡ റാഷിദ് സ്പേസ് സെന്‍ററിലെ ഈ കേന്ദ്രത്തിലായിരിക്കും ക്രമീകരിക്കുക. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, യുഎഇ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്നാണ് പുതിയ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ഉപഗ്രഹനിര്‍മാണത്തിനുളള സാങ്കേതിക വിദ്യകളും സോഫ്റ്റ്്വെയറുകളും നിര്‍മിക്കുന്നതില്‍ സ്വയം പര്യാപ്തത കൈവരിച്ച രാജ്യം ബഹിരാകാശ ഗവേഷമരംഗത്ത് എത്രയും വേഗം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. 

ബഹിരാകാശ ഗവേഷണരംഗത്ത് പഠനഗവേഷണ പദ്ധതികള്‍ ഊര്‍ജിതമായി നടപ്പാക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പറഞ്ഞു. 2021ലാണ് അല്‍ അമല്‍ എന്ന യുഎഇയുടെ ചൊവ്വാദൗത്യം ലക്ഷ്യത്തിലെത്തുക. 2117ല്‍ ചൊവ്വയില്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം സൃഷ്ടിക്കാനുമുള്ള ദൗത്യവും യുഎഇ തുടങ്ങിക്കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :