E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബഹ്റൈനിൽ ആൺവേഷവും പെൺവേഷവും കെട്ടുന്നത് ശിക്ഷാർഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബഹ്റൈനില്‍ പുരുഷന്‍മാര്‍ സ്ത്രീവേഷം കെട്ടുന്നതും സ്ത്രീകള്‍ ആണ്‍വേഷം കെട്ടുന്നതും ക്രിമിനല്‍ കുറ്റമാക്കണമെന്ന് ശുപാര്‍ശ. ഒരുസംഘം ജനപ്രതിനിധികള്‍ നല്‍കിയ ശുപാര്‍ശ ചൊവ്വാഴ്ച ബഹൈറൈന്‍ പാര്‍ലമെന്‍റ് പരിഗണിക്കും. പുരുഷന്‍മാര്‍ സ്ത്രീവേഷം കെട്ടുന്നതും സ്ത്രീകള്‍ ആണ്‍വേഷം കെട്ടുന്നതും സദാചാരത്തിന്‍റെയും പാരന്പര്യത്തിന്‍റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ പുതിയ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ വേഷം മാറി നടക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ആയിരം ബഹ്റൈന്‍ ദിനാര്‍ പിഴയും ചുമത്തണമെന്നാണ് ശുപാര്‍ശ. എന്നാല്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരുന്ന ഈ ഭേദഗതികള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. 

എംപിമാര്‍ അവതരിപ്പിച്ച നിര്‍ദേശങ്ങളിലെ വ്യക്തതക്കുറവും, രാജ്യത്ത് നിലവിലുള്ള മൗലികാവകാശങ്ങളുടെ ലംഘനവും ആകുമെന്നതിനാലാണ് ഇത്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നതും, അത്തരത്തില്‍ മേക്കപ്പ് ചെയ്യുന്നതും പെരുമാറുന്നതും ഒക്കെ നിയമലംഘനമാക്കണമെന്നാണ് ശുപാര്‍ശ. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണ് പുതിയ ശുപാര്‍ശ എന്നാണ് ഇവരുടെ വാദം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :