E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:09 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കാൽനഖം മുറിച്ചു; നഗരസഭ സ്ഥാപനം അടപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

meat-shop-close-down ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കാൽനഖം മുറിക്കുന്ന ദൃശ്യം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫുജൈറയിൽ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കാൽനഖം മുറിക്കുന്ന ദൃശ്യം അറബ്  മാധ്യമങ്ങളിൽ പ്രത്യക്ഷമായതോടെ അധികൃതർ നടപടിയെടുത്തു. ചിത്രം അധികൃതരുടെ കണ്ണിലും എത്തിയതോടെ  നഗരസഭ സ്ഥാപനം അടപ്പിച്ചു. ദിബ്ബയിലെ ഒരു ഫ്രഷ് ഇറച്ചി വിൽക്കുന്ന സ്ഥാപനമാണ് പൂട്ടിച്ചത്. ഇറച്ചി മുറിക്കുന്ന കത്തികൊണ്ട് കടയിൽ ഇരുന്നു കാൽനഖം വെട്ടുന്ന ദൃശ്യം ഈ മേഖലയിൽ താമസിക്കുന്ന  സ്വദേശിയാണ് ക്യാമറയിൽ പകർത്തി മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയുടെ ശുചിത്വ നിയമം ലംഘിക്കുന്ന ഇത്തരം പ്രവണതയ്‌ക്കെതിരെ അതിവേഗത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചത്. സ്ഥാപനം പൂട്ടുകയും പൊതു ആരോഗ്യ നിയമം ലംഘിച്ച കേസിൽ പിഴ ചുമത്തുകയും ചെയ്തു.  കശാപ്പുശാലകളും മാംസക്കടകളും കൂടുതൽ ശുചിത്വബോധം കൈവരിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് നഗരസഭയുടെ വിശദീകരണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :