E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗള്‍ഫിലെ ആദ്യ ജലവൈദ്യുത നിലയം യുഎഇയില്‍ വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗള്‍ഫിലെ ആദ്യ ജലവൈദ്യുത നിലയം യുഎഇയില്‍ വരുന്നു. യുഎഇ ഒമാന്‍ അതിര്‍ത്തിയായ ഹത്തയിലാണ് 250 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ജലവൈദ്യുത നിലയം നിര്‍മിക്കുക. 

നൂതന സങ്കേതികവിദ്യകളുപയോഗിച്ച് സൗരോര്‍ജത്തിന്‍റെ സഹായത്തോടെ ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയ്ക്കാണ് അന്തിമ രൂപരേഖ തയാറായിട്ടുള്ളത്. അല്‍ ഹത്താവി ഡാമിനോട് ചേര്‍ന്നായിരിക്കും പുതിയ ജലവൈദ്യുത നിലയം. ഹത്തമലനിരകളില്‍ അണ കെട്ടി രണ്ട് ജലാശയങ്ങളുണ്ടാക്കിയ ശേഷം ഇവിടെ നിന്ന് വെള്ളമെത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് പദ്ധതി. അറുപത് മുതല്‍ എണ്‍പത് വര്‍ഷം വരെ ഇവിടെ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. സൗരോര്‍ജം ഉപയോഗിച്ചായിരിക്കും വൈദ്യുതനിലയത്തിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുക. ചെലവുകുറഞ്ഞ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കാര്‍ഷിക മേഖലയ്ക്കും മറ്റും ലഭ്യമാക്കും. 

നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ലക്ഷ്യം. ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനൊപ്പം മേഖലയിലെ വീടുകളില്‍ സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും നടപ്പിലാക്കും. നിലവില്‍ താപവൈദ്യുത നിലയങ്ങളില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നുമാണ് യുഎഇയ്ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :