E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kunjumon-varghese
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗദിയിലെ അൽ ഹസയിൽ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. നിലമ്പൂർ പൂവത്തൂർമുട്ടിൽ കുഞ്ഞുമോൻ വർഗീസ് (48)ആണ് മരിച്ചത് . അൽഹസ ഹുഫൂഫിൽ ഫർണിച്ചർ കട നടത്തുകയായിരുന്ന ഇദ്ദേഹം കടയിലേക്കുള്ള സാധനങ്ങളുമായി സനയ്യയിൽ നിന്നു വരുമ്പോഴാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന  വാഹനത്തിന്റെ മുന്നിലേക്ക് ചാടിയ ഒട്ടകത്തിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലിസ് കുഞ്ഞുമോനെ ഉടനെ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നിര്‍മല. മക്കൾ : നിഥി, നിഖിത. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :