E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സന്ദർശക വീസയിലെത്തിയവര്‍ മടങ്ങാൻ വൈകുന്നത് ട്രാവൽ ഏജൻസികളെ പ്രതിസന്ധിയിലാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-projects-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സന്ദർശക വീസയിൽ എത്തുന്നവർ മടങ്ങിപ്പോകാൻ വൈകുന്നത് ട്രാവൽ ഏജൻസികളെ പ്രതിസന്ധിയിലാക്കുന്നു. ഇത്തരത്തിൽ വീസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ മുങ്ങി നടക്കുന്ന മലയാളി യുവാവിനെതിരെ ദെയ്റ ദീനാർ ട്രാവൽ ആൻഡ് ടൂറിസം കമ്പനി യുഎഇ വിദേശ കാര്യ വിഭാഗത്തിന് പരാതി നൽകി. ഇത്തരം ആളുകൾ വലിയ നഷ്ടമാണ് ട്രാവൽസുകൾക്കു വരുത്തി വയ്ക്കുന്നതെന്ന് എംഡി ഫൈസൽ തളങ്കര പറഞ്ഞു. 

വീസാ കാലാവധി കഴിഞ്ഞാൽ തിരിച്ച് പോകണമെന്നാണ് നിയമം. ആ ഉറപ്പിലാണ് അധികൃതർ വീസ അനുവദിക്കുന്നത്. സന്ദർശക വീസയിൽ എത്തി തൊഴിലെടുക്കാനോ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ലെന്നാണ് ചട്ടം. പൊതുവെ മലയാളികൾ നിയമം പാലിക്കാറുണ്ട്. എന്നാൽ അടുത്ത കാലത്തായി ചിലർ സൗകര്യം ദുരുപയോഗം ചെയ്യുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :