E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയില്‍ പൊതുമാപ്പ് അപേക്ഷകരുടെ വന്‍ തിരക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൌദി ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും പൊതുമാപ്പ് അപേക്ഷകരുടെ വന്‍ തിരക്ക്. ഇതോടകം അയ്യായിരത്തോളം ഇന്ത്യക്കാരാണ് നടപടിക്രമങ്ങള്‍ക്കായി അധികൃതരെ സമീപിച്ചത്. 

പൊതുമാപ്പ് പ്രഖ്യാപിച്ച് അഞ്ചു ദിവസം പിന്നിട്ടെങ്കിലും ഞായറാഴ്ചയാണ് അപേക്ഷകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടത്. എംബസിയില്‍ മാത്രം രണ്ടായിരത്തോളം അപേക്ഷകരെത്തി. രാവിലെ മുതല്‍ക്കുതന്നെ എംബസിയില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. അപേക്ഷകരെ സഹായിക്കാനായി എംബസി ഉള്‍പെടെ രാജ്യമൊട്ടുക്ക് 21 സഹായ കേന്ദ്രങ്ങളിലായി വിപുലമായ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാര്‍ എംബസിയുമായി ബന്ധപ്പെട്ട് എത്രയുംവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം വിടണമെന്നും അഭ്യര്‍ഥിച്ചു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും സൌജന്യമായാണ് നല്‍കുന്നത്. കെഎംസിസി അടക്കം വിവിധ സംഘടനകള്‍ ഒരുക്കിയ ഹെല്‍പ് ഡെസ്കുകളിലും നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നതെന്ന് എംബസി അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :