E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ വൻ അഗ്നിബാധ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

C8YSHSBXcAAIArv
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

  ബുര്‍ജ് ഖലീഫയ്ക്ക് സമീപം നിർമാണത്തിലുള്ള കെട്ടിടത്തില്‍ വന്‍ അഗ്നി ബാധ. ആളപായം റിപോർട് ചെയ്തിട്ടില്ല. നാശനഷ്ടം കണക്കാക്കിയിട്ടില്ല.

ഇന്ന്(ഞായർ) പുലര്‍ച്ചെ അഞ്ചരയോടെയാണ്  ദി അഡ്രസ്സ് റസിഡൻസ് ഫൗണ്ടെയ്ൻ വ്യൂസ് എന്ന 60 നില കെട്ടിട സമുച്ചയത്തിന് തീപിടിച്ചത്. മൂന്ന് ബഹുനില കെട്ടിടങ്ങളുൾപ്പെടുന്ന സമുച്ചയം 2018 ഏപ്രിലിൽ നിർമാണം പൂർത്തിയാക്കാനുദ്ദേശിക്കുന്നതാണെന്ന് ദുബായ് മീഡിയാ ഒാഫീസ് അധികൃതർ പറഞ്ഞു. സംഭവ സമയം കെട്ടിടത്തിൽ മൂന്ന് തൊഴിലാളികളുണ്ടായിരുന്നു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഇവരെ സുരക്ഷിതമായി പുറത്തിറക്കി. രാവിലെ എട്ടരയോടെ തീ നിയന്ത്രണവിധേയമാക്കി. ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാഷിദ് താനി സംഭവ സ്ഥലം സന്ദർശിച്ചു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്തെ റോ‍ഡുകളിൽ‌ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.  മുഹമ്മദ് ബിന്‍ റാഷിദ് ബൊൾവാർഡ് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :