E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

എംക്രെഡിറ്റ്–നൂർ ബാങ്ക് എംപേ സംവിധാനം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

a1f70063-3798-4431-8cb2-d085aa9b062e
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് സാമ്പത്തിക വികസന വിഭാഗത്തിൻ്റെ (ഡിഇഡി) കീഴിലുള്ള എംക്രെഡിറ്റും നൂർ ബാങ്കും സംയുക്തമായി പുതിയ മൊബൈൽ പേയ്മെൻ്റ് സംവിധാനം എംപേ ആംരഭിച്ചു. പുതിയ തലമുറയെ ഉദ്ദേശിച്ചുള്ളതാണ് സ്മാർട് ദുബായ് പദ്ധതിയുടെ ഭാഗമായുള്ള  എംപേ സംവിധാനമെന്ന് അധികൃതർ പറഞ്ഞു. എംക്രെഡിറ്റും നൂർ ഇസ് ലാമിക് ബാങ്കും തമ്മിൽ ഇതുസംബന്ധമായി ധാരണയിൽ ഒപ്പുവച്ചു.

വേഗം, സുതാര്യത, സുരക്ഷിതത്വം എന്നീ സവിശേഷതകളുള്ള കറൻസി രഹിത പണമിടപാട് സംവിധാനമാണ് ടാപ് ആൻ‍്ഡ് ടച്ച് രീതിയിലുള്ള എംപേ. പദ്ധതിയുടെ ലോഗോ ദുബായ് ഇൻ്റർനാഷനൽ ഗവ.അചീവ്മെൻ്റ് എക്സിബിഷനിൽ പ്രകാശനം ചെയ്തു. ദുബായ് സാമ്പത്തിക വിഭാഗം ഡയറക്ടർ ജനറൽ സമി അൽ ഖംസി, ഡെപ്യുട്ടി ഡയറക്ടർ ജനറൽ അലി ഇബ്രാഹിം, എംക്രെഡിറ്റ് സിഇഒ മുനാ അൽ ഖസ്സബ്, മറ്റു ഉന്നതോദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :