മസ്കത്ത്. നാദാപുരം പാറക്കടവ് സ്വദേശി അബൂബക്കര്‍(54) ഹൃദയാഘാതം മൂലം മരിച്ചു. മത്രയില്‍ കഫ്ത്തീരിയ നടത്തി വരുകയായിരുന്നു. സുവൈഖിലേക്ക് കുടുംബസമേതമുള്ള യാത്രയില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ജമീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
Advertisement