E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ നിർബന്ധിത ആരോഗ്യ ഇൻഷൂറൻസിൽ ചേരാനുള്ള സമയപരിധിയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നാളെ അവസാനിക്കും. നിയമലംഘകര്‍ക്ക് പ്രതിമാസം 500 ദിര്‍ഹം വീതമാണ് പിഴ. ചട്ടം ലംഘിക്കുന്നവരുടെ വീസ പുതുക്കാനോ പുതിയ വീസ എടുക്കാനോ സാധിക്കില്ല. 

ദുബായ് വീസയുള്ള എല്ലാവരും 2016 ജൂണിന് മുന്‍പ് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്നായിരുന്നു ഹെല്‍ത്ത് അതോറിറ്റിയുടെ നിയമം. പിന്നീടത് ഡിസംബര്‍ 31 വരെ നീട്ടി. എന്നാല്‍ അവസാന സമയത്തെ തിരക്ക് കണക്കിലെടുത്ത് പദ്ധതിയില്‍ ചേരാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കുകയായിരുന്നു. സ്ഥാപനത്തിലെയോ കുടുംബത്തിലെയോ ഏതെങ്കിലും ഒരു അംഗത്തിന് ഇന്‍ഷൂറന്‍സ് എടുത്തിട്ടില്ലെങ്കില്‍ പുതിയ വീസ നല്‍കില്ലെന്നും നിലവിലുള്ളവരുടെ വീസ പുതുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പ്രീമിയം കമ്പനിയും കുടുംബാംഗങ്ങളുടെ പ്രീമിയം സ്പോണ്‍സറുമാണ് വഹിക്കേണ്ടത്. 12 മാസത്തേക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് പദ്ധതി വഴി ലഭിക്കുക. തൃപ്തികരമല്ലെങ്കില്‍ കാലാവധിക്കുശേഷം മറ്റു പദ്ധതിയിലേക്ക് മാറാനും അവസരമുണ്ട്. കുറഞ്ഞ വരുമാനക്കാര്‍ക്ക് 550 മുതല്‍ 750 ദിര്‍ഹം വരെ പ്രീമിയമുള്ള ഇന്‍ഷൂറന്‍സ് സ്കീം വിവിധ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വയോധികരാണെങ്കില്‍ വാര്‍ഷിക പ്രീമിയം 2500 ദിര്‍ഹം. 2018 ജനുവരി മുതല്‍ ദുബായിലെത്തുന്ന സന്ദര്‍ശക വീസക്കാര്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :