ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്ത് സന്ദർശിക്കാൻ ക്ഷണം. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ ക്ഷണം ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭിച്ചതായി ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ അറിയിച്ചു. ഇരുവിഭാഗത്തിനും സൗകര്യപ്രദമായ സന്ദർശന തീയതി പിന്നീട് നിശ്ചയിക്കും.
Advertisement