E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:56 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാർജ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി റോഡ് താത്കാലികമായി അടച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharja-road
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി റോഡ് ഇന്ന്(ചൊവ്വ) രാത്രി മുതൽ 20 ദിവസത്തേയ്ക്ക് അടച്ചതായി ഷാർജ റോഡ്സ് ആൻ‍ഡ് ട്രാൻസ്പോർട് അതോറിറ്റി(എസ്ആർടിഎ) പറഞ്ഞു.  എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ ഏഴ് വരെയാണ് ഗതാഗത നിയന്ത്രണം.  അൽ അബാർ, ദസ്മൻ എന്നീ പ്രദേശങ്ങൾക്കിടയിൽ 14 ലക്ഷം ദിർഹത്തിൻ്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായാണ് റോഡ് അടയ്ക്കുന്നതെന്നും വാഹനങ്ങൾ മറ്റു വഴികളിലൂടെ സഞ്ചരിക്കണമെന്നും അധികൃതർ അറിയിച്ചു. 

രണ്ട് ഘട്ടങ്ങളായാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. ഒന്നാം ഘട്ടം ദസ്മൻ ഏരിയയിൽ ആരംഭിക്കും. കൾചറൽ റൗണ്ട് എബൗട്ടിൽ നിന്ന് ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി ഇൻ്റർസെക് ഷനിലേയ്ക്കുള്ള ഗതാഗതമാണ് ഇൗ കാലയളവിൽ തടസ്സപ്പെടുക.   തുടർന്ന് ഏപ്രിൽ ഏഴ് മുതൽ 16 വരെ  വിപരീത ദിശയിലുള്ള അൽ അബാർ ഏരിയയിൽ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി ഇൻ്റർസെക് ഷൻ മുതൽ കൾചറൽ റൗണ്ടെബൗട്ട് വരെ  പ്രവൃത്തികൾ നടക്കും. ആർക്കെങ്കിലും നിർദേശങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 600 525252 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :