E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:30 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലാപ്‌ടോപ്, ടാബ് വിലക്ക്; യാത്രക്കാർക്ക് സൗകര്യമൊരുക്കി സൗദി എയർലൈൻസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Saudi jobs
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ്:  യാത്രക്കാർ ഹാൻഡ് ബാഗേജിൽ ലാപ്‌ടോപ്, ഐപാഡ്, ടാബ് എന്നിവ കൊണ്ടുവരുന്നതിനെ അമേരിക്കയും ബ്രിട്ടനും വിലക്കിയ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ പുതിയ നടപടിയുമായി സൗദി എയർലൈൻസ് രംഗത്ത്. 

വിമാനം പുറപ്പെടുന്നതു വരെ യാത്രക്കാർക്ക് ലാപ്‌ടോപ്പും ഐ പാഡും സൗദിയിലെ വിമാനത്താവളങ്ങളുടെ ടെർമിനലുകളിൽ ഉപയോഗിക്കാനാണ് സൗദിയ സൗകര്യം ഒരുക്കുന്നത്.

വിമാനത്തിൽ പ്രവേശിക്കുമ്പോൾ യാത്രക്കാർ ലാപ്‌ടോപും ഐ പാഡും ജീവനക്കാർക്ക് കൈമാറണം. ഇവ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കുകയും വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്ന അവസരത്തിൽ യാത്രക്കാർക്ക് തിരികെ നൽകുകയും ചെയ്യുമെന്ന് സൗദിയ അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കിടെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ഈ സൗകര്യം സൗദിയ ഏർപ്പെടുത്തിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :