E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 11:27 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുതിയ ഡെസേര്‍ട്ട് പാര്‍ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പുതിയ ഡെസേര്‍ട്ട് പാര്‍ക്ക് തുറന്നു. നഗരത്തില്‍നിന്നും 40 കിലോമീറ്റര്‍ അകലെ മലീഹ റോഡിന് സമീപമാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 

അല്‍ ബത്താഹിലെ അല്‍ കഹീഫ് ഏരിയയില്‍ 800 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയ ഉദ്യാനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത കളിക്കളമുണ്ട്. ബൈക്ക് സവാരി, ഹാപ്പിനസ് ട്രെയ്ന്‍, ഫുട്ബോള്‍, വോളിബോള്‍ മൈതാനം, ഭക്ഷണശാല, പ്രാര്‍ഥനാ, സ്വീകരണ മുറികള്‍ എന്നീ സൌകര്യങ്ങളാണുള്ളത്. മൃഗശാലയിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. പൊലീസുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്ന് പാര്‍ക്ക് ഉദ്ഘാടനം ചെയ്ത ഷാര്‍ജ പൊലീസ് മേധാവി ബ്രിഗേഡിയര്‍ സെയ്ഫ് സിരി അല്‍ ഷംസി പറഞ്ഞു. 

ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സന്തോഷം ഉറപ്പാക്കുന്നതിലൂടെ ജോലി സ്ഥലത്ത് ആരോഗ്യകരമായ തൊഴില്‍ സാഹചര്യം ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. വൈകിട്ട് നാലു മുതല്‍ അര്‍ധ രാത്രി പന്ത്രണ്ടുവരെയാണ് പ്രവേശനം. തിങ്കളാഴ്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :