E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:56 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബി കിരീടാവകാശി ഹെലികോപ്റ്റർ പറത്തുന്ന വീഡിയോ വൈറലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abudhabi-sheik
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ സുൽത്താൻ ഹെലികോപ്റ്റർ ഒാടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. രാജ്യത്തിന് മുകളിലൂടെ പരിശോധനയുടെ ഭാഗമായി സഞ്ചരിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവച്ചത്. 

യുഎഇയിൽ മൂന്ന് ദിവസമായി പെയ്ത മഴയും ശക്തമായ കാറ്റും രാജ്യത്തെ ഏത് തരത്തിൽ ബാധിച്ചു എന്നായിരുന്നു ഭരണാധികാരിയുടെ പരിശോധന. രാജ്യത്തിൻ്റെ വടക്കൻ എമിറേറ്റുകളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് അടിയന്തര വിഭാഗങ്ങളിലേയ്ക്ക് ഒട്ടേറെ ഫോൺ കോളുകൾ ലഭിച്ചതായി റാസൽഖൈമ പൊലീസ് അറിയിച്ചിരുന്നു. മിനിറ്റുകൾക്കകം വീഡിയോ ആയിരക്കണക്കിന് പേർ കണ്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :